വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണത്തില്‍ ഒടുവില്‍ തിരിച്ചിറക്കം. തുടര്‍ച്ചയായ ദിനങ്ങളില്‍ വിലയിടിഞ്ഞ് പവന് 90,000 രൂപയ്ക്ക് താഴെയെത്തി. ചൊവാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 89,800 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 11,225 രൂപയുമായി. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ പവന്റെ വിലയിലുണ്ടായ ഇടിവ് 7,560 രൂപയാണ്. ഗ്രാമിന്റെ 945 രൂപയും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ