കേരളത്തില്‍ സ്വര്‍ണവില ഇറക്കത്തിന്റെ വേഗം കൂട്ടി. വന്‍തോതില്‍ കയറി കുതിച്ചിരുന്ന സ്വര്‍ണം കഴിഞ്ഞ മൂന്ന് ദിവസമായി വില ഇടിയുകയാണ്.600 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ സ്വർണവില 91,720 രൂപയാണ്.ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയും ആയിട്ടുണ്ട്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും സ്വർണവിലയും മാറ്റമുണ്ടായിരുന്നു. രണ്ടു ദിവസമായി ഇടിവാണ് പൊന്നിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ