നെടുമ്പാശ്ശേരിയിൽ നിന്ന് 6കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീൽ ആണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഫാഷൻ ഡിസൈനറാണ് അബ്ദുൾ ജലീൽ. ബാങ്കോക്കിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ