സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന സ്വര്‍ണ വിലയിലെ ഇടിവ് ഇന്നും തുടരുമെന്നായിരുന്നു പ്രതീക്ഷ.എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് ഇന്ന് സ്വര്‍ണത്തിന് നേരിയ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 280 രൂപയും ഗ്രാമിന് 35 രൂപയും ആണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 91720 രൂപയായിരുന്ന പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 92000 രൂപയായി മാറി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ