സ്വര്‍ണവിലയില്‍ വലിയ കുറവ്. 1400 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്.ഒരു പവന് 95960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയിലെത്തി. മുമ്ബ് 22 കാരറ്റിന് ഈടാക്കിയിരുന്ന വിലയാണ് ഇപ്പോള്‍ 18 കാരറ്റിന്. ഒരു ഗ്രാമിന് ഇന്ന് 140 രൂപ കുറഞ്ഞ് 9865 രൂപയിലെത്തി. 14 കാരറ്റിന് 7685 രൂപയും 9 കാരറ്റിന് 4970 രൂപയുമാണ് വില. വെള്ളിയുടെ ഗ്രാം വില 194 രൂപയിലെത്തി. ഇന്ന് രണ്ട് രൂപ കുറയുകയാണ് ചെയ്തിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ