Pudukad News
Pudukad News

സ്വർണ്ണവില കുറഞ്ഞു; ഒറ്റയടിക്ക് പവന് കുറഞ്ഞത് 1360 രൂപ


വന്‍ കുതിപ്പിനിടെ സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസം. വെള്ളിയാഴ്ച പവന് 1,360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 89,680 രൂപയായി.ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 ലെത്തി.


വെള്ളിയാഴ്ചത്തെ സ്വര്‍ണവില (10-10-2025)

22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 89,680 രൂപ, ഗ്രാമിന് 11,210 രൂപ
24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 97,832 രൂപ, ഗ്രാമിന് 12,229 രൂപ
18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 73,376 രൂപ, ഗ്രാമിന് 9,172 രൂപ


വെള്ളിയാഴ്ചത്തെ സ്വര്‍ണാഭരണ വില

  • ഒരു പവന്റെ ആഭരണത്തിന് വെള്ളിയാഴ്ചത്തെ സ്വര്‍ണവില അനുസരിച്ച്‌ 94,000 രൂപയെങ്കിലുമാകും.
  • പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലയ്ക്ക് ഒപ്പം നല്‍കണം.
  • സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price