വരന്തരപ്പിള്ളി പഞ്ചായത്ത് ചിമ്മിനി ഡാമിൽ വിനോദ സഞ്ചാരികൾക്കായി നിർമിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി സി. വിജയരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഷറഫ് ചാലിയത്തൊടി എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ