അതിരൂപത സമുദായ ജാഗ്രത സദസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വരാക്കര സൗത്ത് ഇൻഫന്റ് ജീസസ് പള്ളിയിൽ അവകാശദിനചരണവും ഭീമഹർജി ഒപ്പുശേഖരണവും നടത്തി.വികാരി ഫാ.ജെയ്സൺ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ കൈക്കാരന്മാരായ ലിറ്റോ ജോസ്,ജോയ് അച്ചാണ്ടി,അതിരൂപത പാസ്ട്രൽ കൗൺസിൽ അംഗം ഹരൺ ബേബി,കുടുംബകൂട്ടയമ കേന്ദ്രസമിതി കൺവീനർ ജോയ് മുത്തിപീടിക എന്നിവർ നേതൃത്വം നൽകി.ഇടവകയിലെ യൂണിറ്റ് പ്രഡിഡന്റ്മാർ സംഘടന ഭാരവാഹികൾ ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ