മധ്യ ലഹരിയിൽ സുഹൃത്തിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടത്തിരുത്തി മുനയം സ്വദേശി കോഴിപ്പറമ്പിൽ വീട്ടിൽ പ്രണവിനെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി മുനയം ദ്വീപിൽ വച്ച് സുഹൃത്ത് കാട്ടൂർ മുനയം സ്വദേശി കോലോത്തുംകാട്ടിൽ ബാലുവിനെയാണ് ഇയാൾ ആക്രമിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ