വേലൂപ്പാടം സെന്‍റ് ജോസഫ്‌സ് തീര്‍ഥകേന്ദ്രത്തില്‍ എകെസിസി യൂണിറ്റിന്‍റെയും അമല കാന്‍സര്‍ സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു.വികാരി ഫാ. ഡേവിസ് ചെറയത്ത് ഉദ്ഘാടനംചെയ്തു. സഹവികാരി ഷെബിന്‍ പനയ്ക്കല്‍, പിആര്‍ഒ സിനില്‍ കൊടുമ്പിലായിപറമ്പിൽ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ മുല്ലൂര്‍, എകെസിസി പ്രസിഡന്‍റ് റെനില്‍ ഔസേപ്പ്, നിതിന്‍ ജോസ്, റോയ് ജോസഫ് എന്നിവര്‍ സംസാരിച്ചു. നൂറോളംപേര്‍ കേശദാനംചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ