തൃശൂർ ജയ് ഹിന്ദ് മാർക്കറ്റിൽ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളായ നെടുപുഴ സ്വദേശിയായ പല്ലൻ വീട്ടിൽ സഞ്ജയ് നിക്സൺ (23), ഒല്ലൂർ പെരുവാംകുളങ്ങര സ്വദേശിയായ ഇരിപ്പിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമായ സാഗോക്ക് സ്ക്വാഡും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ