സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ.
മേലൂർ കൂവക്കാട്ടുകുന്ന് സ്വദേശികളായ മാന്തട്ടിൽ വീട്ടിൽ ഹരിസുതൻ (46), ചെമ്പിക്കാടൻ വീട്ടിൽ വിഷ്ണുവർദ്ദൻ (24) എന്നിവരെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മേലൂർ സ്കൂൾ പരിസരത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ