Pudukad News
Pudukad News

അളഗപ്പനഗർ പഞ്ചായത്തിൽ എൽഡിഎഫ് കാൽനട ജാഥ സംഘടിപ്പിച്ചു


അളഗപ്പനഗർ പഞ്ചായത്തിൽ യുഡിഎഫിന്റേത് ദുർഭരണവും അഴിമതി ഭരണവുമാണെന്ന് ആരോപിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ കെ എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു.സി.യു. പ്രിയൻ, പി.എം.നിക്സൻ,
പി.വി. ഗോപിനാഥൻ, വി കെ വിനീഷ്, വി കെ അനീഷ്, കെ ആർ അനൂപ്, എം എൻ രാജേഷ്, രാജി രാജൻ, ജയന്തി സുരേന്ദ്രൻ, ഷൈലജ നാരായണൻ, ജിഷ്മ രഞ്ജിത്ത്, അശ്വതി പ്രവീൺ, എം.എൻ. രാഗേഷ്, സജ്നാ ഷിബു, സി ബി സുരേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് പി കെ ശേഖരനാണ് ജാഥ ക്യാപ്റ്റൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price