Pudukad News
Pudukad News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.കയ്പമംഗലം ചളിങ്ങാട് ഐ.എച്ച്.ഡി.പി ഉന്നതിയിലെ കണക്കശ്ശേരി വീട്ടിൽ സോജിത്ത് ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഓണക്കളി പരിശീലനത്തിനിടെയുണ്ടായ തർക്കത്തിൽ പെൺകുട്ടിയെ ഇയാൾ ആക്രമിക്കുകയായിരുന്നു.കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു, എസ്.ഐ. അബിലാഷ്,  എ.എസ്.ഐ വിബിൻ, ജി.എസ്.സി.പി.ഒമാരായ സുനിൽകുമാർ, ജ്യോതിഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price