കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. കോടന്നൂർ ശാസ്താംകടവ് സ്വദേശി  എലുവത്തിങ്കല്‍ വീട്ടില്‍ സണ്ണി (55)യെയാണ് നാടുകടത്തിയത്.കൊലപാതകം, അഞ്ച് വധശ്രമം, കവർച്ച എന്നി കേസുകളിൽ പ്രതിയാണ്. ചേർപ്പ് പോലീസാണ് കാപ്പ ഉത്തരവ് നടപ്പിലാക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ