Pudukad News
Pudukad News

സിവിൽ സപ്ലൈസിൻ്റെ ഓണചന്ത പുതുക്കാട് ആരംഭിച്ചു


സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ഓണ ചന്ത പുതുക്കാട് ആരംഭിച്ചു.പുതുക്കാട് മണ്ഡലം തല ഉദ്ഘാടനം പുതുക്കാട് മാവേലി സ്റ്റോറിൽ കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ് അധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. അൽജോ പുളിക്കൻ ആദ്യ വില്പന നടത്തി. പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ സെബി കൊടിയൻ, വി.ആർ. രബീഷ് എന്നിവർ സംസാരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price