Pudukad News
Pudukad News

ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു


വരന്തരപ്പിള്ളി കാര്‍ഷിക-കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ വാര്‍ഷിക പൊതുയോഗത്തിന്‍റെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു.സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റ് വിനയന്‍ പണിക്കവളപ്പില്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്‍റ് ബൈജു മുള്ളക്കര, ഔസേഫ് ചെരടായി, മുഹമ്മദ് കുമ്പളപറമ്പിൽ, ഷൈജു പട്ടിക്കാട്ടുകാരന്‍, വാസുദേവന്‍ മൂക്കുപറമ്പിൽ, റിന്‍സന്‍ മേലൂക്കാരന്‍, നിഷാദ് മാട്ടത്തൊടി, സുഭാഷ് കാഞ്ഞൂക്കാടന്‍, ഷിഹാബ് കുന്നക്കാടന്‍, സജിന മുജീബ്, ഉഷ വര്‍ഗീസ്, അലിസ സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price