തലോരില്‍ പുതിയ ഇടവകദേവാലയം ഇന്നു കൂദാശ ചെയ്യപ്പെടും. രാവിലെ 9ന് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കൂദാശാകർമം നിർവഹിക്കും.2009 നവംബർ ഒന്നിന് തലോർ സിഎംഐ ആശ്രമദേവാലയത്തില്‍നിന്നു സ്വതന്ത്രമായ തലോർ ഇടവക, ഏറെ പ്രതിസന്ധികള്‍ തരണംചെയ്ത് സ്വന്തമായി ഒരു പള്ളി എന്ന സ്വപ്നം യാഥാർഥ്യമാക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ