തൃപ്രയാർ തെക്കേ പെട്രോൾ പമ്പിന് സമീപം ലോറിയും രണ്ട് കാറുകളും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. കൊല്ലം സ്വദേശി പിറവൂർ മഠത്തിൽ വീട്ടിൽ മണികണ്ഠൻ പിള്ളയുടെ മകൻ അമൽ, ചിറക്കൽ സ്വദേശിനി കാഞ്ഞൂർ വീട്ടിൽ ദിബിൻ്റെ ഭാര്യ വിപിഷ, തളിക്കുളം സ്വദേശി ഐക്കാരത്ത് വീട്ടിൽ മാധവൻ മകൻ സുഭാഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ