സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ചൊവാഴ്ച പവന്റെ വിലയില്‍ 1,040 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ ഒരു പവന്‍ സ്വര്‍ണം പണിക്കൂലിയില്ലാതെ ലഭിക്കാന്‍ 86,760 രൂപ നല്‍കേണ്ടിവരും.ഗ്രാമിന്റെ വിലയാകട്ടെ 130 രൂപ കൂടി 10,845 രൂപയായി. ഒരു മാസത്തിനിടെ മാത്രം 9,120 രൂപയാണ് കൂടിയത്. സെപ്റ്റംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു വില.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ