പറപ്പൂക്കര പഞ്ചായത്ത് കുടുംബശ്രീയുടെ ഓണവിപണി നന്തിക്കരയിൽ ആരംഭിച്ചു. കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രൻ, കെ.സി. പ്രദീപ്, രാധ വിശ്വഭരൻ,സിഡിഎസ് ചെയർപേഴ്സൺ സരിത തിലകൻ, വൈസ് ചെയർപേഴ്സൺ അമ്പിളി വേണു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം കെ വിജയൻ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 3വരെയാണ് വിപണി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ