ഓർഡർ ചെയ്ത ഷവർമ കിട്ടാൻ വൈകിയതിന് എടമുട്ടത്തെ മല്ലൂസ് മക്കാനി ഹോട്ടലിലെ ജീവനക്കാരെ ആക്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റില്‍.എടത്തിരുത്തി സ്വദേശി ചിന്ന വീട്ടില്‍ നൗഫല്‍ (25), ചൂലൂർ സ്വദേശി വലിയകത്ത് വീട്ടില്‍ ആഷിക് (27), ചെന്ത്രാപ്പിന്നി സ്വദേശി പള്ളിപറമ്പിൽ വീട്ടില്‍ ഷാഹില്‍ (23) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാത്രി 10.30 ഓടെ ഹോട്ടലിലെത്തിയ പ്രതികള്‍ ഷവർമ ഓർഡർ ചെയ്തിരുന്നു. ഓർഡർ ചെയ്ത ഭക്ഷണം കിട്ടാൻ വൈകിയെന്നുപറഞ്ഞ് പ്രതികള്‍ ഉടമയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ആക്രമിച്ച് പരിക്കേല്പ്പിക്കുകയുമായിരുന്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ