ഒഎൽഎക്സിൽ വിൽപ്പനക്ക് വച്ച മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേനയെത്തി ഫോൺ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി പള്ളിയിൽ വീട്ടിൽ വിഷ്ണു (24)നെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
എസ്എൻ പുരം സ്വദേശി ജാബിറിൻ്റെ ഫോണാണ് ഇയാൾ തട്ടിയെടുത്തത്.തൃപ്രയാറിലേക്ക്
മൊബൈൽ ഫോണുമായി എത്തിയ ജാബിറിൻ്റെ കൈയ്യിൽ നിന്ന് പ്രതി ഫോൺ തട്ടിയെടുക്കുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ