കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു.
കൈപ്പമംഗലം ബോര്‍ഡ് സ്വദേശി പളളിപറമ്പില്‍ വീട്ടില്‍ ഷാബിദിനെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 6 മാസത്തേക്കാണ് ഇയാളെ നാടുകടത്തി ഉത്തരവ് ഇറക്കിയത്.
കൈപ്പമംഗലം, മതിലകം, വലപ്പാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, പോലീസുദ്ദ്യോഗസ്ഥരുടെ ജോലി തടസ്സപെപടുത്തൽ, അടിപിടി, മയക്കു മരുന്ന് കച്ചവടം എന്നിങ്ങനെ പത്ത് ക്രമിനൽ കേസുകളിലെ പ്രതിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ