പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. പാലക്കൽ പാലിശ്ശേരി സ്വദേശി കോലോത്ത് വളപ്പിൽ വീട്ടിൽ ശ്രീഹരിയെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ചേർപ്പ് സബ്ബ് ഇൻസ്പെക്ടർ കെ.എസ്. സുബിന്ദ്, ജി.എസ്.ഐ. ഷാജി, ജി.എസ്.സി.പി.ഒമാരായ സിന്റി, ശരത്ത് കുമാർ, സി.പി.ഒമാരായ സുധിൻ, ഷിബിൻ, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ