നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി ആറുമാസത്തേക്കു നാടുകടത്തി.എടത്തിരുത്തി പഞ്ചായത്തിലെ കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് വീട്ടില്‍ ബഷീ(50)റിനെയാണ് നാടു കടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ