ഇരിങ്ങാലക്കുടയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
എടക്കുളം സ്വദേശി രാഹുൽ (23) ആണ് മരിച്ചത്.
മൂന്ന്പിടിക - ഇരിങ്ങാലക്കുട
റോഡിൽ രാവിലെ 9 മണിയോടെയായിരുന്നു അപകടം.
രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിയുകയായിരുന്നു.
ഗുരുതര പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ