നിരവധി ക്രിമിനൽകേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി.
വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ നിരവധി കേസിലെ പ്രതിയായ കുറ്റിച്ചിറ സ്വദേശി മോഡൻപ്ലാക്ക വീട്ടില്‍ റെൻ്റിലിനെയാണ് ഒരു വർഷക്കാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് കാപ്പ നിയമ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. റെന്റില്‍ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ വധശ്രമം, അടിപിടി എന്നിങ്ങനെയുള്ള ആറ് ക്രമിനൽക്കേസിലെ പ്രതിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ