ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.വരടിയം പ്രകൃതി മിച്ചഭൂമി സ്വദേശി ചീരക്കാട്ടുകുഴിയിൽ വീട്ടിൽ രാഹുലിനെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.തൃശൂരിലെ ബാർ ജീവനക്കാരനെയും സഹപ്രവർത്തകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ