കൊടുങ്ങല്ലൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊടുങ്ങല്ലൂർ കൊല്ലിയിൽ നിസാറിന്റ ഭാര്യ ജസ്നയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ ജസ്ന എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ