Pudukad News
Pudukad News

സ്വർണ്ണവിലയിൽ വർധനവ്; ഗ്രാമിന് 9295 രൂപയിലെത്തി


സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധനവ്. ഗ്രാമിന് 5 രൂപ മാത്രം ഉയർന്ന് വില 9,295 രൂപയിലെത്തി. പവന് വില 40 രൂപ വർധിച്ച്‌ 74,360 രൂപ.ഓഗസ്റ്റ് 2ന് ഒരു പവൻ സ്വർണത്തിന് 1,120 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 140 രൂപയും വർധിച്ചിരുന്നു. തുടർന്ന് ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price