Pudukad News
Pudukad News

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 8 വർഷം തടവും പിഴയും ശിക്ഷ


പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 8 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ അഴിക്കോട് തയ്യിൽ വീട്ടിൽ സജിലിനെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.പ്രോസക്യൂഷൻ ഭാഗത്തുനിന് 14 ഓളം സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു.പബ്ലിക്  പ്രോസിക്യൂട്ടർ ലിജി മധു പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price