Pudukad News
Pudukad News

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്നും വൻ ഇടിവ്;പവന് 440 രൂപ കുറഞ്ഞു


ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73440 രൂപയായി. ഇന്നലെ 73880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. 9180 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ഇന്നലെ 9235 രൂപയായിരുന്നു ഗ്രാമിന്.ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന നിരക്ക്. ഒന്‍പതാം തീയതി മുതല്‍ കുറയുന്ന പ്രവണതയാണ് സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price