പരിയാരത്ത് കന്നുകാലി ഫാമിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ രണ്ടുപേരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. ചിയാരം സ്വദേശി മലയാംകുടി വീട്ടിൽ ഷാമിൽ, പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി തെക്കൻ വീട്ടിൽ കുരുവിള എന്നിവരാണ് അറസ്റ്റിലായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ