യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
ഈ കേസിലെ 2-ാം പ്രതി നാട്ടിക ചേർക്കര സ്വദേശി വെണ്ണയിൽ വീട്ടിൽ അമൽ കൃഷ്ണയാണ് അറസ്റ്റിലായത്.
മുറ്റിച്ചൂർ പാലത്തിന് സമീപത്തുള്ള യാർഡിന് സമീപത്ത് വെച്ച് നാട്ടിക ചേർക്കര സ്വദേശി പീഴി വീട്ടിൽ ബിബാഷിനെയാണ് മർദിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, സബ് ഇൻസ്പെക്ടർ എബിൻ, സിപിഒമാരായ സുനീഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ