Pudukad News
Pudukad News

പറപ്പൂക്കരയിൽ അലങ്കാര മത്സ്യകൃഷി പദ്ധതി ആരംഭിച്ചു


വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി പറപ്പൂക്കര പഞ്ചായത്ത്‌  നടപ്പിലാക്കിയ അലങ്കാരമത്സ്യകൃഷി പദ്ധതി പ്രസിഡന്റ് ഇ കെ അനൂപ് ഉദ്ഘാടനം ചെയ്തു. രാപ്പാളിൽ  ഗുണഭോക്താവായ നല്ലനാട്ട് അമ്പിളി ആനന്ദിന്റെ വസതിയിൽ നടന്ന ചടങ്ങിൽ 
സ്ഥിരം സമിതി അധ്യക്ഷൻ കെ സി പ്രദീപ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ വി സുഭാഷ്, സെക്രട്ടറി ജി സബിത, അക്വാകൾച്ചർ എക്സ്റ്റൻഷൻ ഓഫീസർ എം എം ജിബിന, അക്വാകൾച്ചർ പ്രൊമോട്ടർ അജിത സുരേഷ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price