യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ.ചേർത്തല റെയിവേ സ്റ്റേഷൻ കോമ്പൗണ്ടിൽ താമസിക്കുന്ന മുരുകനാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ചാലക്കുടി സൗത്ത് മേൽ പാലത്തിൻ്റെ അടിയിൽ വെച്ച് ചാലക്കുടി എലിഞ്ഞിപ്ര സ്വദേശി മാത്തിപറമ്പിൽ വീട്ടിൽ രാജനെയാണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്.ഗുരുതര പരിക്കേറ്റ രാജൻ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ