തൃപ്രയാർ ഇസ്ലാമിക് സെൻറർ ജുമാമസ്ജിദിലെ ഭണ്ഡാരം പൊളിച്ചു പണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. മുറ്റിച്ചൂർ കോക്കൻ മുക്ക് കുരിക്കപ്പീടിക വീട്ടിൽ സജീറിനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ എം.കെ. രമേഷും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 31നാണ് മോഷണം നടന്നത്. എസ്ഐ സി.എൻ. എബിൻ, സിപിഒമാരായ സുനീഷ് , സന്ദീപ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ