Pudukad News
Pudukad News

ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ


34 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. കൈപ്പമംഗലം സ്വദേശി ഗോകുൽ ആണ് എക്സൈസിൻ്റെ പിടിയിലായത്. ബൈക്കിൽ കറങ്ങി മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്.

സംശയം തോന്നി എക്സൈസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പ്രദീപ്‌.വി.എസും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മോയിഷ്, സുനില്‍.പി.ആർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അനീഷ്.ഇ.പോള്‍, സിവില്‍ എക്‌സൈസ് ഓഫീസർമാരായ രാജേഷ്.ടി, സിജാദ് കെ.എം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസർ തസ്‌നിം. കെ.എം, സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർ വില്‍‌സണ്‍.കെ എന്നിവർ പാർട്ടിയില്‍ ഉണ്ടായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price