ശക്തമായ കാറ്റിൽ കോടാലിയിൽ  വീടിന് മുകളിൽ തെങ്ങ് വീണു.കോടാലി ചേലക്കാട്ടുകര അടാട്ട് വിശ്വനാഥൻറെ  വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.ഞായറാഴ്ച രാവിലെയാണ് സംഭവം.വീടിനോട് ചേർന്നുള്ള ട്രസ്സിന്റെ ഷീറ്റും വീടിന്റെ ചുമരും ഭാഗികമായി തകർന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ