എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഇരിങ്ങപ്പുറം തൈവളപ്പിൽ സതീഷിനെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. 3.5 ഗ്രാം എം.ഡി.എം.എ പ്രതിയില്‍നിന്ന് കണ്ടെടുത്തു.ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറച്ചു കാലമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ