അഷ്ടമിച്ചിറയിലെ ഗോഡൗണിൽ നിന്ന് മൂന്നുലക്ഷം രൂപ വിലമതിക്കുന്ന യന്ത്ര ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കോൾകുന്ന് സ്വദേശികളായ പള്ളിയിൽ ശ്രീചന്ദ്, താവാട്ട് വീട്ടിൽ സജയൻ, പുല്ലുപറമ്പിൽ ഗിരീഷ് എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. കവണപ്പിള്ളി വീട്ടിൽ മുരളീധരന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നാണ് ഇവർ മോഷണം നടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ