പ്രീ-പ്രൈമറി സ്ഥിരം അധ്യാപക ഒഴിവ്




ഇരിങ്ങാലക്കുട ജി.എല്‍.പി.എസില്‍ പ്രീ-പ്രൈമറി സ്ഥിരം അധ്യാപക ഒഴിവിലേക്ക് നിയമിക്കുന്നതിന് ജൂലൈ 30 രാവിലെ 10.30ന് അഭിമുഖം നടത്തും. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച സ്ഥാപനങ്ങളില്‍ നിന്നും രണ്ടുവര്‍ഷത്തെ ടി.ടി.സി യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0480 2825289

Post a Comment

0 Comments