കല്ലൂര്‍ മുട്ടിത്തടി ശ്രീശക്തിദേവി ക്ഷേത്രത്തിലെ ആണ്ടുമഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിന് ശേഷം താലംവരവും നടത്തി. ക്ഷേത്രം തന്ത്രി വിശ്വേശ്വരാനന്ദ സരസ്വതി സ്വാമി, മേല്‍ശാന്തി ബിജു എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രസിഡന്റ് ശിവന്‍ അന്തിക്കാടന്‍, സെക്രട്ടറി പൃഥ്വിരാജ് പുന്നക്കത്തറ, രവീന്ദ്രന്‍ മുല്ലക്കര എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 8നാണ് ആണ്ടുമഹോത്സവം ആഘോഷിക്കുന്നത്.
പുതുക്കാട് ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവര്‍ ക്ക് മുകളിലുള്ള ലിങ്കിലൂടെ ജോയിന്‍ ചെയ്യാം. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായവര്‍ വിണ്ടും ചേരേണ്ടതില്ല.
0 Comments