Pudukad News
Pudukad News

കരിങ്കോഴി കുഞ്ഞുങ്ങളും കാട കുഞ്ഞുങ്ങളും വില്‍പനയ്ക്ക്



തൃശ്ശൂര് കൃഷി വിജ്ഞാന കേന്ദ്രത്തില് ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങളും കാട കുഞ്ഞുങ്ങളും വില്പനയ്‌ക്കെത്തിയതായി അഗ്രികള്ച്ചര് അസിസ്റ്റന്റ് ഡയറക്ടര് അറിയിച്ചു. ആവശ്യമുള്ളവര് 9400483754 എന്ന നമ്പറില് രാവിലെ 10 മുതല് 4 വരെ വിളിച്ച് ബുക്ക് ചെയ്യണം.



pudukad news puthukkad news

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price