പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 'ജീവനം 'പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ഫ്രീസര്‍ സമര്‍പ്പണം നടന്നു.പന്തല്ലൂര്‍ ആരോഗ്യകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ അനൂപ്,വൈസ് പ്രസിഡന്റ് എം. കെ. ഷൈലജ ടീച്ചര്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ കാര്‍ത്തിക ജയന്‍,കെ. സി. പ്രദീപ്, എന്‍. എം. പുഷ്പാകരന്‍,റീന ഫ്രാന്‍സിസ്,കെ. കെ. രാജന്‍,ദിനേഷ് വെള്ളപ്പാടി,നന്ദിനി സതീശന്‍, രാധ വിശ്വഭരന്‍, ഷീബ സുരേന്ദ്രന്‍, ശ്രുതി ശിവപ്രസാദ്,ജി. സബിത, ഡോ. കെ. ജി. ശിവരാജന്‍ എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് നിവാസികള്‍ക്ക് 750രൂപ നിരക്കിലും, മറ്റുള്ളവര്‍ക്ക് 1500രൂപ നിരക്കിലും ഫ്രീസര്‍ സൗകര്യം ലഭ്യമാകും.
ad news puthukkad news
0 Comments